കണ്ണാടിപ്പറമ്പ:-കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതിനായുള്ള വ്രതമാരംഭിക്കുന്നതിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി കലശം കുളിച്ചടങ്ങ് നടന്നു. വിജയൻ കാരണവരുടെ നേതൃത്വത്തിൽ പതിനൊന്ന് അംഗ സംഘമാണ് മാലോട്ട് കഞ്ഞിപ്പുരയിൽ വ്രതാനുഷ്ഠാനങ്ങളോടെ കയറിയത്.