നാറാത്ത് :- നാറാത്ത് ഗ്രാമ പഞ്ചായത്ത് അംഗം സൈഫുദ്ദീൻ നാറാത്തിനെ വാർഡ് ADS ഗ്രാമസഭയിൽ വെച്ചു അനുമോദിച്ചു.
ശ്രീ നാരായണ യൂണിവേഴ്‌സിറ്റി യുടെ അധികാര വികേന്ദ്രികരണവും ഭരണനിർവ്വഹനവും കോഴ്സ് സർട്ടിഫികറ്റ് പരീക്ഷയിൽ വിജയിച്ചതിനാണ് അനുമോദനം. നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, CDS മെമ്പർ ഖൈറുനിസ, റഹ്മത്ത് എംപി എന്നിവർ സന്നിഹിതരായിരുന്നു.