നാളെ വൈദ്യുതി മുടങ്ങും

 


അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഹെൽത്ത് സെന്റർ മുതൽ പണ്ടാരത്തും കണ്ടി വരെ  മെയ് 31 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തുവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 31 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയപള്ളി, ഊരടി, ഏഴുംവയൽ എന്നിവിടങ്ങളിൽ മെയ് 31 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും കൂത്തമ്പലം, എടോളി, തോക്കട്, പച്ചാണി, കായപൊയിൽ എന്നീ ഭാഗങ്ങളിൽ രാവിലെ  ഒമ്പത് മണി മുതൽ ഉച്ചക്ക് 12 വരെയും വൈദ്യുതി മുടങ്ങും.  

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഹസ്സൻമുക്ക്, നാമ്പോലൻമുക്ക്, കേളപ്പൻമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 31 ചൊവ്വ രാവിലെ   10 മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഹസ്സൻമുക്ക്, നാമ്പോലൻമുക്ക്, കേളപ്പൻമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 31 ചൊവ്വ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ  വളയം കുണ്ട്, ഓടയംപ്ലാവ്, കോട്ട, കരയത്തുംചാൽ ടവർ, വെളിയനാട്, ജനമല എന്നീ ഭാഗങ്ങളിൽ മെയ് 31 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post