കൊട്ടിയൂർ വൈശാഖോത്സവം: ടി.കെ.സുധി ദർശനം നടത്തി

 


കൊട്ടിയൂർ:- വൈശാഖോത്സവ സന്നിധിയിലേക്ക് മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി ദർശനം നടത്തി. ഉത്സവകാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും  നടപടികൾ ഏകോപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു എത്തിയത്. ക്ഷേത്രംഎക്സി: ഓഫീസർ കെ.ഗോകുൽ,  ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, പാരമ്പര്യേതര ട്രസ്റ്റി പി.ആർ ലാലും, എൻ.പ്രശാന്തും സീനിയർ ക്ലർക്ക് വി.കെ.സുരേഷും കൂടെ ഉണ്ടായിരുന്നു

Previous Post Next Post