പുതിയതായി സർവീസ് ആരംഭിച്ച മാളവിക ബസ്സിന് സ്വീകരണം നൽകി

 


മയ്യിൽ:-കണ്ണൂർ മയ്യിൽ ചെക്കികടവ് കൊയ്യം റൂട്ടിൽ പുതിയതായി സർവീസ് ആരംഭിച്ച മാളവിക ബസ്സിന്  യുവജന വായനശാല  & ഗ്രന്ഥാലയം  പെരുവങ്ങൂരിൻ്റെ ആഭിമുഖ്യത്തിൽ  ചെക്കികടവിൽ സ്വീകരണം നൽകി.വായനശാല സെക്രട്ടറി പി ലക്ഷ്മണൻ.. ടിവി ചന്ദ്രൻ എന്നിവർ സംസാരിച്ചു

Previous Post Next Post