കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ SC വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

 

കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2021/22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. ചടങ്ങിൽ വൈ: പ്രസിഡന്റ് സജ്മ എം ആധ്യക്ഷത വഹിച്ചു  കെ പി അബ്ദുൽ സലാം, അസ്മ കെ വി, ബാലസുബ്രഹ്മന്യൻ, രാഹുൽ രാമചന്ദ്രൻ, സ തുടങ്ങിയവർ സംസാരിച്ചുഅസിസ്റ്റന്റ് സെക്രട്ടറി ഷിഫിലുദ്ദീൻ  സ്വാഗതവും വി ഇ ഒ  സീമ നന്ദിയും പറഞ്ഞു

Previous Post Next Post