സജിത്തിൻ്റെ സ്മരണക്കായി സുഹൃത്തുക്കൾ വീൽ ചെയർ നൽകി
Kolachery Varthakal-
കൊളച്ചേരി:- കൊളച്ചേരി മുക്കിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന സുജിത്തിൻ്റെ (ജിത്ത് ) സ്മരണക്കായി സുഹൃത്തുക്കൾ ഒന്നാം വാർഷിക ദിനമായ ഇന്ന് വീൽ ചെയർ നൽകി. ചേലേരി അമ്പലത്തിനടുത്തുള്ള സ്പർശനം എന്ന സംഘടനക്കാണ് സുഹൃത്തുക്കൾ വീൽ ചെയർ നൽകിയത്.