കൊളച്ചേരിപ്പറമ്പ്:- കൊളച്ചേരിപ്പറമ്പിലെതങ്ക.കെ (62) നിര്യാതയായി
ഭർത്താവ്:-ആരംഭൻ കുമാരൻ
മക്കൾ: ഷൈജ.കെ, ഷൈമ .കെ, ഷാജി.കെ
മരുമക്കൾ: അജിത്ത്, ലത്തീഷ്.
സഹോദരങ്ങൾ: നാരായണൻ.കെ, കരുണൻ .കെ, മുകുന്ദൻ.കെ , കാർത്ത്യായിനി.കെ, ദേവി.കെ, രാധ.കെ,
സംസ്ക്കാരം: രാവിലെ 11 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ.