നാളെ വൈദ്യുതി മുടങ്ങും

 

കണ്ണൂർ:-ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തട്ടേരി, എടയന്നൂർ, അടിച്ചിക്കാമല, വളക്കൈ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചന്തപ്പുര, ചന്തപ്പുര ടവർ, പൊളളാളം മിനി ഇഡസ്ട്രിയൽ, വിശ്രാന്തി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ 8.30  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ മാതനർകല്ല്, ബ്ലാക്ക് സ്റ്റോൺ ക്രഷർ, നെടുംകുന്ന്, കുണ്ടംതടം   ട്രാൻസ്‌ഫോമർ  പരിധിയിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പണ്ടാരത്തും കണ്ടി, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, അക്ലിയത്ത്, ഹെൽത്ത്  സെന്റർ, കച്ചേരിപ്പാറ, വൻകുളത്ത് വയൽ എന്നീ ഭാഗങ്ങളിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മതുകോത്ത് ഭാഗത്ത് ജൂൺ ഒമ്പത് വ്യാഴം രാവിലെ എട്ട് മണി മുതൽ 10 വരെയും  ചേലോറ ഭാഗത്ത് രാവിലെ 10 മണി മുതൽ മൂന്ന് വരെയും  വൈദ്യുതി  മുടങ്ങും.

Previous Post Next Post