ഉന്നത വിജയികൾക്ക് അനുമോദനം

 


കാരയാപ്പ്: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കാരയാപ്പ് മഹല്ലിലെ വിദ്യാർത്ഥികളെ മഹല്ല് വിദ്യാഭ്യാസ സമിതിയും മഹല്ല് ഗൾഫ് കൂട്ടായ്മയും ചേർന്ന് അനുമോദിച്ചു. ഹുസൈൻ വാഫി ഉദ്ഘാടനം ചെയ്തു. എംകെ അബ്ദുൽ ഹകീം അധ്യക്ഷത വഹിച്ചു. സി എച്ച് മുഹമ്മദ്‌ കുട്ടി മാസ്റ്റർ ഉപഹാരം സമ്മാനിച്ചു. കെകെ ബഷീർ, പികെ ആസാദ്, ജാബിർ കാരയാപ്പ് സംസാരിച്ചു. കെ എൻ ഉമ്മർ കുട്ടി, കബീർ പിവി, ഇസ്മായീൽ അസൈനാർ, പിവി നൗഫൽ, കെകെ ഉനൈസ്, ജലാൽ പിവി, കെ കെ മഹറൂഫ് പങ്കെടുത്തു. കെ ഹാരിസ്, സാലിഹ് കെപി, കെസി ഫൈസൽ, കെ വസീം, കെ റിസ് വാൻ, കെസിപി ഫയാസ് നേതൃത്വം നൽകി.

Previous Post Next Post