അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

 


കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം കണ്ണാടിപ്പറമ്പ് ദേശസേവായു പി സ്കൂളിൽ വെച്ച് ആചരിച്ചു.

കെ.എൻ.മുസ്തഫയുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗവ: ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ: റീജ മുഖ്യാഥിതി ആയിരുന്നു. പി.ടി.എ പ്രസിഡൻ്റ് എൻ.രാധാകൃഷ്ണൻ പ്രിയ.ടി.കെ, സുനിത.ഇ.ജെ, റജിന.എം, ഗീത.എം.വി. എന്നിവർ സംസാരിച്ചു

Previous Post Next Post