Home തോട്ടിൻകര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു Kolachery Varthakal -June 05, 2022 നണിയൂർ: -പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തോട്ടിൻകര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. സെക്രട്ടറി അനീഷ് കുമ്മാട്ടി മേൽ, ട്രഷറർ അനിൽ കുമാർ, ബിജു എന്നിവർ നേതൃത്വം നൽകി