തളിപ്പറമ്പ്:-വസ്തു ഏജൻ്റ് മാർക്ക് ലേബർ കാർഡ് നൽകണമെന്ന് കേരളറിയൽ എസ്റ്റേറ്റ് ഏജൻ്റ് സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ഭൂമി തരം തിരിക്കലിൻ്റെയും, സ്വത്ത് കൈമാറ്റ കാലതാമസവും ഒഴിവാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ് സുന്ദരൻ കുന്നത്ത് പള്ളി ഉദ്ഘാടനം ചെയ്തു.കെ ദിവാകരൻ അധ്യക്ഷനായി
സംസ്ഥാന ഭാരവാഹികൾ: സുന്ദരൻ കുന്നത്ത് പള്ളി (പ്രസിഡൻ്റ്) പുത്തുർ മോഹനൻ, പോളി ഗുരുവായൂർ (വൈസ്.. പ്രസിഡൻ്റ് പി ജനാർദ്ദൻ (ജന: സെക്രട്ടറി) സി വിജയൻ (സെക്രട്ടറി)മുഹമ്മദ് ബഷീർ (ട്രഷറർ)