മയ്യിൽ:-മയ്യിൽ കെ.കെ.സ്മാരക ഹാളിൽ നടന്ന നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) മയ്യിൽ ഏറിയ കൺവെൻഷൻ CITU ജില്ലാ കമ്മറ്റി മെമ്പറും ഏറിയ പ്രസിഡണ്ടുമായ കെ.നാണു, ഉൽഘാടനം ചെയ്തു. യൂനിയൻഏറിയ പ്രസിഡണ്ട് കെ.വി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിയൻ ഏറിയ സെക്രട്ടറി എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.