കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം (ചെറുക്കുന്ന് ) വായന ദിനാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം വിനോദ് തായക്കര ഉദ്ഘാടനം ചെയ്തു.എം.വേലായുധൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ.പി ജയരാജൻ പ്രസംഗിച്ചു.ഏ.ഒ. പവിത്രൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു..