കുറ്റ്യാട്ടൂർ:-എറണാകുളം അമൃത ഹോസ്പിറ്റലിൽ നിന്ന് രക്ത മൂലകോശം ദാനം നൽകി നാടിന് അഭിമാനമായ സജിൽ പി.കെ യെ DYFI കുറ്റ്യാട്ടൂർ സൗത്ത് മേഖല കമ്മിറ്റി അനുമോദിച്ചു.
മേഖല കമ്മിറ്റി ഉപഹാരം സെക്രട്ടറി പി ഹിതുൻ നൽകി.മേഖല പ്രസിഡൻ്റ് കെ പി രാഹുൽ ട്രഷറർ പി ഹൃദ്യ, കെ സി അമൽ, കെ വി ആര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു