DYFI വൃക്ഷതൈ നട്ടു


മയ്യിൽ:-കൈകോർക്കാം ജീവന്റെ കൂട് കാക്കാം വൃക്ഷതൈനടൽ DYFI മയ്യിൽ മേഖലാ തല ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ണ ഉദ്ഘാടനം ചെയ്തു.വനമിത്ര അവാർഡ് ജേതാവ് ഡോ:ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിശിഷ്ടാതിഥിയായി.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി കെ ശിശിര സംസാരിച്ചു.മേഖലാ സെക്രട്ടറി കെ സി ജിതിൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കെ അഞ്ജു അധ്യക്ഷയായി.

Previous Post Next Post