കണ്ണൂർ:-കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ രന ഫാത്തിമാക്കും, ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ മുഹമ്മദ് റസലുമാണ് ഒന്നാം സ്ഥാനം നേടിയത്.വിജയികൾക്ക് MLA ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെൻ്റോ നൽകി