പ്രതിഷേധ പ്രകടനം നടത്തി

 


ചേലേരി:-CPIM സംസ്ഥാന കമ്മറ്റി ഓഫിസ് ആയ AKG സെന്ററിന് നേരെ ബോബ് എറിഞ്ഞതിൽ പ്രതിഷേധിച്ച് CPIM ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി പൊതുയോഗത്തിൽ സ: പി. ഉണ്ണികൃഷ്ണൻ  അദ്ധ്വക്ഷം വഹിച്ചു പാർട്ടി ഏറിയാ കമ്മറ്റി അംഗം സ: കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു സ: പി സന്തോഷ് സ്വാഗതം പറഞ്ഞു

Previous Post Next Post