പള്ളിപ്പറമ്പ് :- ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ പ്രിൻസിപ്പളായി ഡോ താജുദ്ധീൻ വാഫി (എം എ ബിഎഡ് , പി എച് ഡി ഫിലോസഫി) ചുമതലയേറ്റു.ഖാലിദ് ഹാജിയുടെ അധ്യക്ഷതയിൽ 'ദറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ ൻ മുസ്തഫ പരിപാടി ഉദ്ഘടനം ചെയ്തു.
എം വി മുസ്തഫ , എം കെ മൊയ്‌ദു ഹാജി , ജലീൽ ഇ കെ , റഷീദ് ഓ കെ , ലത്തീഫ് സി കെ , മർവാൻ ടി പി , ഹാഫിള് അമീൻ , മുരളി മാസ്റ്റർ , സുനിത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ശരീഫ് മാസ്റ്റർ സ്വാഗതവും, വഹീദ ടീച്ചർ നന്ദിയും പറഞ്ഞു പറഞ്ഞു.