പാപ്പിനിശ്ശേരിയിൽ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച നിലയിൽ

 


കണ്ണൂർ:- പാപ്പിനിശ്ശേരിയിൽ റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.ഇന്നലെ രാത്രി കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം.രണ്ടു ദിവസം മുമ്പും സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ടായിരുന്നു.RPF ഉം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Previous Post Next Post