മഴത്താളം നാളെ

 


മയ്യിൽ:-സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായം പോയിൽ ബാലവേദിയുടെ  പ്രതിമാസ സംഗമം മഴത്താളം നാളെ (ജൂലൈ 9 ശനി ) രാവിലെ 9:30 മുതൽ വായനശാലാ ഹാളിൽ നടക്കും. 

 എഴുത്തുകാരിയും അഭിനേതാവുമായ ദേവിക എസ് ദേവ് പരിപാടിയിൽ പങ്കെടുക്കും. 

Previous Post Next Post