നാളെ വൈദ്യുതി മുടങ്ങും

 


കണ്ണൂർ:-മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പെരിന്തട്ട സൗത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 30 ശനി രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും പുതിയവയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.   

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 30 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ  സെക്ഷനിലെ കമ്പളാരി, പയറ്റുചാൽ, ക്വാളിറ്റി  ക്രഷേഴ്‌സ്, കണ്ണൂർ  ക്രഷേഴ്‌സ്, ഗരുഡ, സുപ്രിയ ഫൈബേർസ്, റോയൽ പോളിമേഴ്സ്, കോടിക്കണ്ടി ക്രഷേഴ്‌സ്, എസ് എൻ ഡി പി  മൊട്ടക്കേപ്പീടിക, നെല്ലിക്കുന്ന് ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ജൂലൈ 30 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post