Home പള്ളിയിൽ ചാണകം വിതറിയ ആൾ പിടിയിൽ Kolachery Varthakal -July 16, 2022 കണ്ണൂർ:- കണ്ണൂർ ടൗൺ മുഹ്യുദ്ദീൻ പള്ളിയിൽ ചാണകം വിതറിയ ആൾ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി ദസ്തക്കീർ ആണ് അറസ്റ്റിലായത്. ACP ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.