സ്കൂളുകളിലെ ഉച്ചഭക്ഷണ വിഹിതം 20 രൂപയാക്കും: മന്ത്രി

 


തിരുവനന്തപുരം:- സ്കൂളുകളിലെ ഉച്ചഭക്ഷണ പരി പാടിയുട ഭാഗമായി ഒരു കുട്ടിക്കുള്ള വിഹിതം 20 രൂപയായി ഉയർത്തുന്ന കാര്യം പരിഗണിച്ചുവരിക യാണെന്ന് മന്ത്രി വി.ശിവൻ കുട്ടി. ഇക്കാര്യം മുഖ്യമന്ത്രി യുടെയും ധനമന്ത്രിയുടെ യും ശ്രദ്ധയിൽപ്പെടുത്തിയി ട്ടുണ്ട്. എത്രയും വേഗം തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Previous Post Next Post