AlYF മയ്യിൽ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


മയ്യിൽ :-
എ ഐ വൈ എഫ് മയ്യിൽ മണ്ഡലം ഏക ദിന ക്യാമ്പ് പവന്നൂർ മൊട്ടയിൽ ജില്ലാ സെക്രട്ടറി കെ വി രജീഷ് ഉൽഘാടനം ചെയ്തു.വി കെ സുരേഷ് ബാബു ക്ലാസ്സ്‌ എടുത്തു.

 വൈകുന്നേരം നടന്ന പൊതു സമ്മേളനം സിപിഐ ജില്ലാ കൌൺസിൽ അംഗം അഡ്വ.പി അജയകുമാർ ഉൽഘടനം ചെയ്തു. യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ്‌ ജിതേഷ് കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി ഉത്തമൻ velikkath അധ്യക്ഷനായി.

ഭാരവികളായി വിജേഷ് നണിയൂർ (സെക്രട്ടറി), എൻ കെ ഗണേശൻ (പ്രസിഡന്റ്‌ )എന്നിവരെ തിരഞ്ഞെടുത്തു. 

കെ വി ഗോപിനാഥ്, പി വിനു, കെ വി പ്രശോഭ്, കെ വി സാഗർ, തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post