Homeകുറ്റ്യാട്ടൂർ റോഡിൽ കടപുഴകി വീണ മരം മുറിച്ചുമാറ്റി Kolachery Varthakal -August 24, 2022 മയ്യിൽ:- എട്ടേ ആറിൽ റോഡിൽ മരം കടപുഴകി വീണു. ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്.വാർഡ് മെമ്പർ യൂസഫ് പാലക്കൽ ൻ്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി