Homeകൊളച്ചേരി അനുസ്മരണം സംഘടിപ്പിച്ചു Kolachery Varthakal -August 08, 2022 കൊളച്ചേരി:- എ പി സ്റ്റോറിൽ എസ് വൈ എസ് സ്വാന്തനം കേന്ദ്രത്തിൽ അബ്ദുൽ ലത്തീഫ് സഅദി ഉസ്താദിന്റെ പേരിൽ അനുസ്മരണവും, പ്രാർത്ഥനയും നടത്തി യോഗത്തിൽ നസീർ സഅദി അനുസ്മരണ പ്രഭാഷണം നടത്തി.