കണ്ണാടിപ്പറമ്പ്:- ശ്രീധർമ്മശാസ്താ ശിവക്ഷേത്രസന്നിധിയിൽ കർക്കിടക സം ക്രമ ദിനം മുതൽ നടത്തിവന്ന രാമായണ പാരായണം ചിങ്ങ സംക്രമ നാളായ ബുധനാഴ്ച വൈകുന്നേരത്തെ പാരായണത്തോടെ സമാപിച്ചു.പി.സി.ദിനേശൻ മാസ്റ്റർ, വി.വി.ബാലകൃഷ്ണൻ, വേണുഗോപാലൻ മാതോടം, പി.വി. ഹൈമാവതി, സി.വി.ചന്ദ്രമതി ഈശാനമംഗലം എന്നിവർ പാരായണത്തിന് നേതൃത്വം നല്കി. ദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണവും നടന്നു