Homeകൊളച്ചേരി അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും; "പോഷക ബാല്യം" പദ്ധതിയുടെ ഉദ്ഘാടനം പാടിയിൽ അങ്കണവാടിയിൽ നടത്തി Kolachery Varthakal -August 01, 2022 കൊളച്ചേരി:-കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പോഷകബാല്യം പദ്ധതി കൊളച്ചേരി പാടിയിൽ അങ്കണവാടിയിൽ പഞ്ചായത്ത് അംഗം കെ പ്രിയേഷ് ഉദ്ഘാടനം ചെയ്തു.അങ്കണവാടി വർക്കർ സി വനജ, ഹെൽപ്പർ ഷീജ പി ആർ എന്നിവർ സംബന്ധിച്ചു.