പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

 


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ: ഹൈ സ്കൂൾ  1999 വർഷത്തെ SSLC ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടത്തി. മിലാ പ് 1999 എന്ന പേരിൽ ദേശ സേവാ യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പഴയ കാല അധ്യാപികമാരായ ഗീത, സുനിത, സൈനബ എന്നിവരെ ആദരിച്ചു. ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരൽ ഓർമകൾ പങ്കുവെച്ചും വിവിധ  കലാപരിപാടികളോടെയും പഴയ സഹപാഠികൾ ആഘോഷിച്ചു.

Previous Post Next Post