നാളെ വൈദ്യുതി മുടങ്ങും

 


എച്ച് ടി ലൈൻ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാൽ, ചപ്പാരപടവ് സെക്ഷൻ പരിധിയിൽ ആഗസ്റ്റ് 22 തിങ്കൾ വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതൽ 10.30 വരെ: പെരുമ്പടവ് ടൗൺ, പാക്കഞ്ഞിക്കാട്, കല്യാണ പുരം, നായ്ക്കുന്ന്, കൊട്ടക്കൊയിൽ, പെരുമ്പടവ് മിൽ. രാവിലെ 10.30 മുതൽ ഉച്ച രണ്ട് മണി വരെ: കോലാർ തൊട്ടി, കരിപ്പാൽ, കടയക്കര ക്രഷർ, അഗ്രി ഫാം. ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ:  ഇടക്കോം, താഴെ ഇടക്കോം, കണാരം വയൽ, മഠം തട്ട്, പിഎംജെ മിൽ, ഞണ്ടമ്പലം, ഞണ്ടമ്പലം ആർജിജിവിവൈ,  ഞണ്ടമ്പലം ഫാം, എച്ച് ടി എവർഗ്രീൻ.

ആഗസ്റ്റ് 22 തിങ്കൾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ കണാരം വയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ആലക്കോട് സെക്ഷൻ പരിധിയിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ മോറാനി, നെല്ലിക്കുന്ന്, മേലോരാംതട്ട്, മാംതട്ട്, പാത്തെൻപാറ, പൊതിവച്ചതട്ട്, അച്ചാർകൊല്ലി, കരമരംതട്ട്, പഴേരിമാവ്, നൂലിട്ടാമല, ആലക്കോട് ബ്രിഡ്ജ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

Previous Post Next Post