നാളെ വൈദ്യുതി മുടങ്ങും




കണ്ണൂർ:-പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെഷനിലെ പയ്യങ്കാനം പരിധിയിൽ ആഗസ്റ്റ് 27 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ  മഞ്ഞക്കൽ, വട്ടുപാറ, കടലായിനട, കടലായി വാട്ടർ ടാങ്ക് എന്നീ ടാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 27 ശനി രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും ആശാരിക്കാവ്, കടലായി അമ്പലം, കടലായി കോളനി, വട്ടക്കുളം, കാനോത്ത്കാവ് എന്നീ ടാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ എൻടിടിഎഫ്, എൻടിടിഎഫ് അനക്‌സ്, ഇല്ലിക്കുന്ന്, ചിറക്കകാവ്, ആർകെ ലൈൻ, വടക്കുമ്പാട്, നഴ്‌സിംഗ് കോളേജ്, നമ്പിയർ പീടിക, ബാലം, ബാലം തെരുവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 27 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

Previous Post Next Post