മയ്യിൽ വേളം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിൽ രാമായണ മാസാചരണം ; പ്രഭാഷണം സംഘടിപ്പിച്ചു


മയ്യിൽ:-
വേളം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിൽ രാമായണ മാസാചാരാണോത്തോടനുബന്ധിച്ച് ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിച്ച രണ്ടാമത്തെ പ്രഭാഷണം പ്രമുഖ പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മാസ്റ്റർ  നിർവഹിച്ചു.

ചടങ്ങിൽ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ ശ്രീ എ കെ രാജ്മോഹൻ,ശ്രീ യു പ്രഭാകരൻ,ശ്രീ പി കെ നാരായണൻ, ശ്രീ എം വി കുഞ്ഞിരാമൻ  മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.ശ്രീജിത്ത് ശ്രീ.രാധാകൃഷ്ണൻ  മാണിക്കോത്തിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

Previous Post Next Post