മട്ടന്നൂർ :-കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 54.73 ലക്ഷം രൂപ വിലമതിക്കുന്ന 1055 ഗ്രാം സ്വർണമാണ് പിടികൂടിയത്. അന്താരാഷ്ട്ര അവൽ ഹാളിലെ ടോയ്ലറ്റിൽ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത് . കസ്റ്റംസ് അസി കമ്മിഷൻ ടി.എം. മുഹമ്മദ് ഫായി സൂപുമാരായ എൻ.സി.പ്രശാന്ത് ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്