കണ്ണാടിപ്പറമ്പ്:-കേരളത്തിലെ താടിക്കാരുടെ സംഘടനയായ കെ ബി എസ് ദേശസേവ യുപി സ്കൂളിന് ആവശ്യമായ സ്പോർട്സ് കിറ്റ് നൽകി.കേരളത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കെ ബി എസ്. ജില്ലാ സെക്രട്ടറി ശരീഫ് പുളിക്കൽ, എക്സിക്യുട്ടീവ് മെമ്പർ സുഹൈൽ പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.