എടക്കൈ അങ്കണവാടിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

 


ചേലേരി:എടക്കൈ അങ്കണവാടിയിൽ നടന്ന വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷവും, നവമാധ്യമങ്ങൾ ഉപയോഗവും സുരക്ഷയും എന്ന വിഷയത്തെക്കുറിച്ചുളള ക്ലാസ്സും നടന്നു. 

അംങ്കണവാടിയിൽ  പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉൽഘാടനം പി.വി. വത്സൻ മാസ്റ്റർ നിർവ്വഹിച്ചു.തുടർന്ന് സോജ മുഖ്യ പ്രഭാഷണം നടത്തി. അങ്കണവാടി ലെവൽ മോണിറ്ററിംങ്ങ് കമ്മറ്റി മെമ്പർമാരായ രാമൻ നായർ  പ്രസന്ന,  വിജയ തുടങ്ങിയവർ ആശംസകൾ നേർന്നു.

ചടങ്ങിന്ന്  അങ്കണവാടി വർക്കർ ശ്രിജ സ്വാഗതവുംചിത്ര നന്ദിയും പറഞ്ഞു.



Previous Post Next Post