കണ്ണൂർ:-പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം, തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോമർ പരിധികളിൽ ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആയങ്കി ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്ത് രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക് സെക്ഷനിലെ വടക്കെമൂല ,ഓടയംപ്ലാവ്, വളയംകുണ്ട്, കെഡബ്ല്യുഎ, പുള്ളവനം എന്നിവിടങ്ങളിൽ ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മഠത്തിൽ വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്ത് രണ്ട് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ 9.30 വരെയും പൂത്തിരിക്കോവിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെയും ചാല ഈസ്റ്റ്, ദിനേശ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.