Home പഴശ്ശി വാർഡ് കോൺഗ്രസ് കമ്മിറ്റി കർഷകനെ ആദരിച്ചു Kolachery Varthakal -August 18, 2022 കുറ്റ്യാട്ടൂർ:-കർഷക ദിനത്തിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യുടെ ആദരം ശ്രീ ശ്രീധരൻ നമ്പൂതിരിയെ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ആദരിച്ചു ഒ.നാരായണൻ കുട്ടി ,കേശവൻ നബൂതിരി,ഋഷി നമ്പൂതിരി എന്നിവർ പങ്കെടുത്തു.