കൊളച്ചേരി :- പാർട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി പാർട്ടി ക്ലാസ് സംഘടിപ്പിച്ചു
കെ.ദാമോദരൻ മാസ്റ്റർ ,ഷിനോജ് പിടിയൂർ ക്ലാസ് എടുത്തു.
ശ്രീധരൻ സംഘമിത അധ്യക്ഷത വഹിച്ചു.ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ പി.വി വത്സൻ മാസ്റ്റർ പങ്കെടുത്തു.കെ രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.