ആർട്ട് ഹിസ്റ്ററി വിഷ്വൽ സ്റ്റഡീസ് എൻട്രൻസ് എക്സാമിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണുവിനെ DYFI അനുമോദിച്ചു


കുറ്റ്യാട്ടൂർ :- ആർട്ട് ഹിസ്റ്ററി വിഷ്വൽ സ്റ്റഡീസ് എൻട്രൻസ് എക്സാമിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണുവിനെ DYFI കുറ്റ്യാട്ടൂർ സൗത്ത് മേഖല കമ്മിറ്റി അനുമോദിച്ചു.

ഉപഹാരം മയ്യിൽ ബ്ലോക്ക്‌ സെക്രട്ടറി കെ കെ റിജേഷ് നൽകി. Dyfi പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറിയും കുറ്റ്യാട്ടൂർ മേഖല കമ്മിറ്റി അംഗവുമാണ് വിഷ്ണു.

ചട്ടുകപ്പാറ നാരായണി നിലയത്തിലെ വിജയന്റെ മകനാണ്. തൃശൂരിലെ കോളേജ് ഓഫ് ഫൈൻ ആർട്ട്‌ സ്റ്റുഡന്റ്ആണ്.

Previous Post Next Post