കൊളച്ചേരി:-കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷന് മുന്നിൽ ധർണ്ണ നടത്തി.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം വാട്ടർ അതോറിറ്റി എംപ്പോയിസ് യൂനിയൻ സംസ്ഥാന നേതാവും CITU ജില്ലാ കമ്മറ്റി അംഗവുമായ സ. ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.lNTUC നേതാവ് കെ പി അബ്ദുൾ മുനീർ അധ്യക്ഷത വഹിച്ചു.
സി ഐ ടി യു യൂനിറ്റ് സെക്രട്ടറി ആർ വി സുരേഷ് സ്വാഗതം പറഞ്ഞു. വർക്കേർസ് അസോസിയേഷൻ സി.സി അംഗം ശ്രീജ സി സംസാരിച്ചു.