Max Mobile ഓണാസമ്മാനപദ്ധതിയിലെ നറുക്കെടുപ്പ് വിജയിക്ക് സമ്മാന വിതരണം നടത്തി


മയ്യിൽ :- Max Mobile നടത്തിയ  ഓണ സമ്മാന പദ്ധതിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ വച്ച് മുല്ലക്കൊടി സ്വദേശിയായ  വിഭേഷിന് മയ്യിൽ പഞ്ചായത്ത് അംഗം ബിജു ഒന്നാം സമ്മാനമായ  24999/- രൂപയുടെ മൊബൈൽ സമ്മാനിച്ചു.

Previous Post Next Post