കായംകുളത്ത് വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ



 കണ്ണൂർ:-കായംകുളത്ത് വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ

ഇരിക്കൂർ പട്ടുവത്തെ ദാറുൽ ഫലാഹിൽ സി.ഇസ്മയിലിനെയാണ് സ്വർണവും പണവും സഹിതം ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. മോഷണ കേസിന് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ഉടനെയാണ് വിണ്ടും കവർച്ച.

Previous Post Next Post