കൊല്ലോൻ പ്രേമിയെ ആദരിച്ചു


കമ്പിൽ :-  സംഘമിത്ര വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാല ദിന ത്തിന്റെ ഭാഗമായി തെരെഞ്ഞടുത്ത മികച്ച വായനക്കാരിയായ കൊല്ലോൻ പ്രേമിയെ ആദരിച്ചു.

നാടക കൃത്ത് ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകി. പി. സന്തോഷ് എം.വി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post