ചേലേരി :- ഈശാനമംഗലത്ത് താമസിക്കുന്ന സുബീഷ്, ധന്യ ദമ്പതികളുടെ മകൾ ശിവാത്മികയുടെ ഒന്നാം പിറന്നാളോടനുബന്ധിച്ച് സേവാഭാരതി യുടെ ജീവകാരുണ്യ നിധിയിലേക്ക് ധനസഹായം ചെയ്തു.
ചടങ്ങിൽ സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് സമിതി ഭാരവാഹികളായ വിഷ്ണു പ്രകാശ്.ടി.വി,ജിഷ്ണു പി കെ,,സുഭാഷ്.സി, ബിജു.പി എന്നിവർ പങ്കെടുത്തു.