Home ജോഡോ യാത്ര:പള്ളിപ്പറമ്പിൽ ഇന്ന് വിളംബര ജാഥ Kolachery Varthakal -September 23, 2022 പള്ളിപ്പറമ്പ്:-ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ഇന്ന് വിളംബര ജാഥ ഇന്ന് വൈകുന്നേരം 5 മണിക്ക് പള്ളിപ്പറമ്പ് കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് എ പി സ്റ്റോറിൽ സമാപിക്കും