ചരമവാർഷിക ദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ്ങിനു സംഭാവന നൽകി


കൊളച്ചേരി :-
നണിയൂരിലെ ചുള്ളേരി നാരായണൻ  ഒന്നാം ചരമവാർഷിക ദിനത്തിൽ ലക്ഷ്യ  പാലിയേറ്റീവ്  കെയർ വിങ്ങിനു  സംഭാവന നൽകി.ലക്ഷ്യ  അംഗം .കെ.വി. ബിജു സംഭാവന  ഏറ്റുവാങ്ങി . കുടുംബാംഗങ്ങളോടൊപ്പം  ലക്ഷ്യ  പ്രവർത്തകരും ചടങ്ങിൽ  സംബന്ധിച്ചു .

Previous Post Next Post