എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

 



കമ്പിൽ:- കൊളച്ചേരി പഞ്ചായത്ത്‌ കൺവെൻഷൻ പന്ന്യങ്കണ്ടി ശിഹാബ് സൗധത്തിൽ വെച്ച് ചേർന്നു.മുഹമ്മദ്‌ റാസിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ മണ്ഡലം എം എസ് എഫ് പ്രസിഡന്റ പി എ ഇർഫാൻ ഉത്ഘാടനം നിർവ്വഹിച്ചു.

കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ മുസ്തഫ കോടിപ്പോയിൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അന്തായി നൂഞ്ഞേരി, അബ്ദു പള്ളിപ്പറമ്പ, എ.പി. നൂറുദ്ധീൻ, ഗഫൂർ സി.കെ, മുഹമ്മദ്‌ കുഞ്ഞി കെ.സി സംസാരിച്ചു.ശരീഫ് ഹുദവി ഖിറാഹത്ത് നടത്തി.നാസിം പാമ്പുരുത്തി സ്വാഗതം പറഞ്ഞു.

പ്രസിഡന്റ : ആരിഫ് പാമ്പുരുത്തി

ജനറൽ സെക്രട്ടറി : മുഹമ്മദ്‌ റാസിം പി

ട്രഷറർ : ഫവാസ് നൂഞ്ഞേരി

വൈസ് പ്രസിഡന്റ്‌

നാസിം പാമ്പുരുത്തി

ജാസിം എം കെ

ഷംവിൽ സി കെ

ഷരീഫ് വി പി

സെക്രട്ടറി

ആസിം പന്ന്യങ്കണ്ടി

ഷിറാസ് കമ്പിൽ

സഅദ് മുഹമ്മദ്‌

മിസ്ബഹ് എം സി

എക്സിക്യൂടീവ് അംഗങ്ങൾ

അനസ് പാട്ടയം

ഷിയാസ് കോടിപ്പോയിൽ

മറസൂക് പള്ളിപ്പറമ്പ

ജസിൻ നൂഞ്ഞേരി

ഷിഫാസ് കെ

Previous Post Next Post