പുല്ലൂപ്പിക്കടവിലെ തോണിയപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

 


കണ്ണൂർ:-മരണ വീടുകളിൽസാന്ത്വനവുമായി മുസ്ലിം ലീഗ് നേതാക്കൾ .കഴിഞ്ഞ ദിവസം കണ്ണൂർപുല്ലൂ പ്പിക്കടവിൽതോണി മറിഞ്ഞ് മരണപ്പെട്ട അത്താഴക്കുന്ന് സ്വദേശികളായ റമീസ് ,അസറുദ്ദീൻ, സഹദ് എന്നിവരുടെ വീടുകളിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹിമാൻ കല്ലായി, ജില്ലാ നേതാക്കളായഅഡ്വ.അബ്ദുൽകരീംചേലേരി,വിപിവമ്പൻ ,അഡ്വ.എസ് മുഹമ്മദ് , ടി എ തങ്ങൾ,കെ .ടി .സഹദുള്ള,ഇബ്രാഹിംകുട്ടി തിരുവട്ടൂർ , മണ്ഡലം നേതാക്കളായ കെ.വി. ഹാരിസ്,ബി.കെ.അഹമ്മദ്, കെ.പി.എ.സലീം, കെ.മഹമൂദ്ഹാജി കാട്ടാമ്പള്ളി എന്നിവർ സാന്ത്വനവുമായി എത്തിയത്. 

മരണപ്പെട്ട  അസറുദ്ദീന്റെ മയ്യിത്ത്നമസ്കാരത്തിലും നേതാക്കൾപങ്കെടുത്തു . മേഖലാ മുസ്ലിം ലീഗ് നേതാക്കളായ എൻ.എ .ഗഫൂർ , നസീർഅത്താഴക്കുന്ന് ,ഇസ്മയിൽകുഞ്ഞിപ്പള്ളി,ബി.കരീം, കിച്ചരിസുബൈർ, ബി.കെ. റിയാസ്. നജീബ് മൊയ്തീൻ, ബി.യും സാദിഖ് എന്നിവർ ഇവർക്കൊപ്പമുണ്ടായിരുന്നു.

Previous Post Next Post